---
title: " സെപ്റ്റംബർ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,068.79 കോടി രൂപ അനുവദിച്ച് സർക്കാർ"
english_title: "September Welfare Pension Distribution to Begin Tomorrow; Kerala Government Allocates ₹1,068.79 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383940/ september-welfare-pension-distribution-kerala-1068-crore"
published_at: "2026-09-23T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3da39010db_september-welfare-pension-distribution-kerala-1068-crore.jpg"
keywords: ["Welfare Pension", "Kerala Government", "Pension Distribution", "September Pension"]
---

#  സെപ്റ്റംബർ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,068.79 കോടി രൂപ അനുവദിച്ച് സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **സെപ്റ്റംബറിലെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ഇതിൽ ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സെപ്റ്റംബറിലെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ഇതിൽ ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383940/ september-welfare-pension-distribution-kerala-1068-crore)